കേരളത്തിലെ ഏറ്റവും വലിയ 5 നഗരങ്ങളും നഗര സംയോജനങ്ങളും



വിസ്തീർണ്ണവും ജനസംഖ്യയുടെയും അടിസ്ഥാനത്തിൽ (സെൻസസ് 2011)

ഏറ്റവും വലിയ നഗരം (വിസ്തീർണ്ണം)

1. തിരുവനന്തപുരം
വിസ്തീർണ്ണം: 214sq.km

2. കോഴിക്കോട് 
വിസ്തീർണ്ണം: 118sq.km

3. തൃശൂർ
വിസ്തീർണ്ണം: 101.42sq.km

4. കൊച്ചി
വിസ്തീർണ്ണം: 94.88sq.km

5. കൊല്ലം
വിസ്തീർണ്ണം: 73.03sq.km

ഏറ്റവും വലിയ 5 നഗരം (ജനസംഖ്യ)

1. തിരുവനന്തപുരം
957,730

2. കൊച്ചി
677,381

3. കോഴിക്കോട്
437,881

4. കൊല്ലം
397,419 

5. തൃശൂർ
315,917

ഏറ്റവും 5 വലിയ നഗര സംയോജനം (ജനസംഖ്യ)

1. കൊച്ചി
2,117,990

2. കോഴിക്കോട്
2,030,519

3. തൃശൂർ
1,854,783

4. മലപ്പുറം
1,698,645

5. തിരുവനന്തപുരം
1,679,754

ഏറ്റവും 5 വലിയ നഗര സംയോജനം (വിസ്തീർണ്ണം)

1. കോഴിക്കോട്
518sq.km

2. കൊച്ചി 
440sq.km

3. തിരുവനന്തപുരം
310sq.km

4. കൊല്ലം
181sq.km

5. തൃശൂർ
101.42sq.km

Comments